Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightAreekodechevron_rightകരിപ്പൂർ വിമാനാപകടം:...

കരിപ്പൂർ വിമാനാപകടം: പൈലറ്റി​െൻറ സ്മരണക്ക്​ കൊച്ചുമിടുക്കിയുടെ പാട്ട് വൈറൽ

text_fields
bookmark_border
കരിപ്പൂർ വിമാനാപകടം: പൈലറ്റി​െൻറ സ്മരണക്ക്​ കൊച്ചുമിടുക്കിയുടെ പാട്ട് വൈറൽ
cancel
camera_alt

ആ​യി​ഷ ന​ദി​ൻ

അ​രീ​ക്കോ​ട്: ക​രി​പ്പൂ​ർ വി​മാ​നാ​പ​ക​ട​ത്തി​ൽ അ​ന്ത​രി​ച്ച പൈ​ല​റ്റ്​ ദീ​പ​ക് വ​സ​ന്ത് സാ​ത്തേ​യു​ടെ സ്മ​ര​ണ​ക്ക്​ അ​രീ​ക്കോ​ട്ടു​കാ​രി​യാ​യ കൊ​ച്ചു മി​ടു​ക്കി സ​മ​ർ​പ്പി​ച്ച ഗാ​നം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ൽ. അ​രീ​ക്കോ​ട് സ്വ​ദേ​ശി​യാ​യ ബി​ൽ​ഡി​ങ്​ ഡി​സൈ​ന​ർ കെ.​പി. അ​ഷ്റ​ഫ്-​ഷ​മീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ളും അ​രീ​ക്കോ​ട് സു​ല്ല​മു​സ്സ​ലാം ഓ​റി​യ​ൻ​റ​ൽ സ്കൂ​ൾ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യു​മാ​യ ആ​യി​ഷ ന​ദി​നാ​ണ് ഈ ​ഗാ​ന​ത്തി​നു പി​ന്നി​ൽ.

വി​മാ​നാ​പ​ക​ട​ത്തി​ന്​ ശ​നി​യാ​ഴ്​​ച ഒ​രാ​ണ്ട്​ തി​ക​ഞ്ഞു. മ​ര​ണ​പ്പെ​ട്ട പൈ​ല​റ്റ്​ ദീ​പ​ക് പാ​ടി​യ​തെ​ന്ന രീ​തി​യി​ൽ ഒ​രു പാ​ട്ട് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ, പി​ന്നീ​ട് ഈ ​പാ​ട്ട് പൈ​ല​റ്റ് പാ​ടി​യ​ത​ല്ല എ​ന്ന് ക​ണ്ടെ​ത്തി. അ​തി​നു പി​ന്നാ​ലെ​യാ​ണ് പി​താ​വി​െൻറ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് പാ​ട്ടു​കാ​രി​യാ​യ ആ​യി​ഷ ന​ദി​ൻ ഈ ​പാ​ട്ട് പാ​ടി​യ​ത്. വി​മാ​ന​ങ്ങ​ളി​ലെ പൈ​ല​റ്റു​മാ​രു​െ​ട യൂ​നി​ഫോം കോ​ഴി​ക്കോ​ടു​നി​ന്ന്​ വാ​ങ്ങി​ച്ച്​ അ​ത് ധ​രി​ച്ചാ​ണ് കൊ​ച്ചു മി​ടു​ക്കി അ​ദ്ദേ​ഹ​ത്തി​െൻറ ഓ​ർ​മ​ക​ൾ​ക്കു മു​ന്നി​ൽ ഘ​ർ സെ ​നി​ക​ൽ​ത്തേ ഹേ ​എ​ന്ന ഹി​റ്റ് ഹി​ന്ദി പാ​ട്ട് പാ​ടി​യ​ത്.

പാ​ട്ട് വൈ​റ​ലാ​യ​തി​ൽ വ​ള​രെ​യ​ധി​കം സ​ന്തോ​ഷം ഉ​ണ്ടെ​ന്നും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ലെ ക്യാ​ബി​ൻ ക്രൂ ​ആ​ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹ​മെ​ന്നും കൊ​ച്ചു മി​ടു​ക്കി പ​റ​യു​ന്നു. പാ​ട്ട് വൈ​റ​ലാ​യ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന്​ മാ​താ​പി​താ​ക്ക​ൾ 'മാ​ധ്യ​മ'​ത്തോ​ട് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:viral songkaripur plane crash
News Summary - Karipur plane crash: Kochumidukki's song goes viral in memory of the pilot
Next Story