Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightAreekodechevron_rightഅരീക്കോട്ട്​ വൻ കുഴൽപണ...

അരീക്കോട്ട്​ വൻ കുഴൽപണ വേട്ട; രണ്ടുപേർ പിടിയിൽ; പി​ടി​കൂ​ടി​യ​ത് 95.98 ലക്ഷം

text_fields
bookmark_border
അരീക്കോട്ട്​ വൻ കുഴൽപണ വേട്ട; രണ്ടുപേർ പിടിയിൽ; പി​ടി​കൂ​ടി​യ​ത് 95.98 ലക്ഷം
cancel

അ​രീ​ക്കോ​ട് (മ​ല​പ്പു​റം): വാ​ലി​ല്ലാ​പ്പു​ഴ​യി​ൽ രേ​ഖ​ക​ളി​ല്ലാ​ത്ത 95.98 ലക്ഷം രൂ​പ​യു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ. മ​ല​പ്പു​റം തൃ​പ്പ​ന​ച്ചി സ്വ​ദേ​ശി ഫൈ​സ​ൽ ബാ​ബു (38), മ​ഹാ​രാ​ഷ്​​ട്ര സ്വ​ദേ​ശി ഗ​ണേ​ഷ് (44) എ​ന്നി​വ​രെ​യാ​ണ് അ​രീ​ക്കോ​ട് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി സു​ജി​ത്ത് ദാ​സി​ന്​ ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ അ​രീ​ക്കോ​ട് എ​സ്.​എ​ച്ച്.​ഒ ലൈ​ജു​മോ​െൻറ നേ​തൃ​ത്വ​ത്തി​ൽ ശ​നി​യാ​ഴ്ച പു​ല​ർ​ച്ച വാ​ലി​ല്ലാ​പ്പു​ഴ ക​ല്ലാ​യി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വാ​ഹ​ന​ത്തി​ലെ ര​ഹ​സ്യ അ​റ​ക​ളി​ൽ ഒ​ളി​പ്പി​ച്ച് ക​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പ​ണം പി​ടി​കൂ​ടി​യ​ത്. 500 രൂ​പ​യു​ടെ കെ​ട്ടാ​ക്കി​യാ​ണ് പ​ണം ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്.

മൈ​സൂ​രു​വി​ൽ​നി​ന്ന്​ അ​രീ​ക്കോ​ട്ട്​ വി​ത​ര​ണ​ത്തി​ന് എ​ത്തി​ച്ച​താ​ണ് തു​ക​യെ​ന്നാ​ണ് പൊ​ലീ​സി​െൻറ പ്രാ​ഥ​മി​ക നി​ഗ​മ​നം. തു​ക മ​ഞ്ചേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. വാ​ഹ​ന​വും ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. തു​ട​ര​ന്വേ​ഷ​ണ​ത്തി​നാ​യി എ​ൻ​ഫോ​ഴ്സ്മെൻറ് ഡ​യ​റ​ക്ട​റേ​റ്റി​ന്​ റി​പ്പോ​ർ​ട്ട്​ ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Areekodearrest
News Summary - black money two arrested in Areekode
Next Story