Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightAreekodechevron_rightകാറിൽ കടത്തിയ 10 ലക്ഷം...

കാറിൽ കടത്തിയ 10 ലക്ഷം പിടികൂടി

text_fields
bookmark_border
money
cancel
camera_alt

പി​ടി​കൂ​ടി​യ നോ​ട്ടു​കെ​ട്ടു​ക​ൾ

അ​രീ​ക്കോ​ട്: ക​ടു​ങ്ങ​ല്ലൂ​ർ ഹാ​ജി​യാ​ർ പ​ടി​യി​ൽ കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന രേ​ഖ​ക​ളി​ല്ലാ​ത്ത 10 ല​ക്ഷം രൂ​പ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. കൊ​ടു​വ​ള്ളി മാ​നി​പു​രം സ്വ​ദേ​ശി ന​ജ്മു​ദ്ദീ​നാ​ണ് (37) പി​ടി​യി​ലാ​യ​ത്.

വ്യാ​ഴാ​ഴ്ച ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ ഡാ​ൻ​സാ​ഫ് സം​ഘ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​ വിവ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​രീ​ക്കോ​ട് എ​സ്.​ഐ ആ​ൽ​വി​ൻ വ​ർ​ക്കി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ണം പി​ടി​കൂ​ടി​യ​ത്. അ​രീ​ക്കോ​ട് ഭാ​ഗ​ത്തു​നി​ന്ന് കാ​റി​ൽ അ​രീ​ക്കോ​ട്, കി​ഴി​​ശേ​രി ഭാ​ഗ​ങ്ങ​ളി​ൽ ചി​ല്ല​റ വി​ല്പ​ന​ക്കെ​ത്തി​ച്ച​താ​ണ് തു​ക​യെ​ന്ന് അ​രീ​ക്കോ​ട് പൊ​ലീ​സ് പ​റ​ഞ്ഞു. പ​ണം മ​ഞ്ചേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. എ​ൻ​ഫോ​ഴ്സ്മെ​ന്റ് വി​ഭാ​ഗ​ത്തി​ന് റി​പ്പോ​ർ​ട്ട് ന​ൽ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsMoney SeizedMalappuram News
News Summary - 10 lakh smuggled in the car was seized
Next Story