Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightAngadippuramchevron_rightസ​പ്ലൈ​കോ​ക്ക്...

സ​പ്ലൈ​കോ​ക്ക് മു​ന്നി​ൽ ക​ലം ക​മ​ഴ്ത്തി സ​മ​രം

text_fields
bookmark_border
സ​പ്ലൈ​കോ​ക്ക് മു​ന്നി​ൽ ക​ലം ക​മ​ഴ്ത്തി സ​മ​രം
cancel
camera_alt

അ​ങ്ങാ​ടി​പ്പു​റ​ത്തെ സ​പ്ലൈ​കോ​ക്ക് മു​ന്നി​ൽ വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ക​ലം ക​മ​ഴ്ത്തി ന​ട​ത്തി​യ സ​മ​രം

അ​ങ്ങാ​ടി​പ്പു​റം: സ​പ്ലൈ​കോ വ​ഴി വി​ത​ര​ണം ചെ​യ്യു​ന്ന അ​വ​ശ്യ വ​സ്തു​ക്ക​ളു​ടെ വി​ല​വ​ർ​ധി​പ്പി​ച്ച ന​ട​പ​ടി​ക്കെ​തി​രെ വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി അ​ങ്ങാ​ടി​പ്പു​റ​ത്ത് സ​പ്ലൈ​കോ ഔ​ട്ട് ലെ​റ്റി​ന് മു​ന്നി​ൽ ക​ലം ക​മി​ഴ്ത്തി പ്ര​തി​ഷേ​ധം ന​ട​ത്തി. ജി​ല്ല സെ​ക്ര​ട്ട​റി കാ​ദ​ർ അ​ങ്ങാ​ടി​പ്പു​റം ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​യ്താ​ലി വ​ല​മ്പൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ശി​ഹാ​ബ് മാ​സ്റ്റ​ർ, സ​ക്കീ​ർ ഹു​സൈ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ന​സീ​മ മ​ദാ​രി, ആ​ഷി​ക് ചാ​ത്തോ​ലി​യി​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. റ​ഹ്മ​ത്തു​ല്ല അ​ര​ങ്ങ​ത്ത്, ഹ​മീ​ദ് ക​ട്ടു​പ്പാ​റ, സി.​ടി. മു​ഹ​മ്മ​ദാ​ലി, ഇ​ക്ബാ​ൽ വ​ല​മ്പൂ​ർ, മ​നാ​ഫ് തോ​ട്ടോ​ളി, സ​ജി​ന ടീ​ച്ച​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SupplycoProtestMalappuram News
News Summary - Protest Infront of Supplyco
Next Story