Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightAngadippuramchevron_rightബൈ​പാ​സ് പ​ദ്ധ​തി...

ബൈ​പാ​സ് പ​ദ്ധ​തി വൈ​കു​ന്ന​തി​നെ​തി​രെ വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി പ്ര​തി​ഷേ​ധ ധ​ർ​ണ

text_fields
bookmark_border
Bypass Plan Delay Welfare Party protest
cancel
camera_alt

അ​ങ്ങാ​ടി​പ്പു​റം ബൈ​പാ​സ് പ​ദ്ധ​തി​ക്കാ​യി വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ർ​ണ ജി​ല്ല ട്ര​ഷ​റ​ർ മു​നീ​ബ് കാ​ര​ക്കു​ന്ന്

ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

അ​ങ്ങാ​ടി​പ്പു​റം: ഒ​രാ​ടം​പാ​ലം-​മാ​ന​ത്തു​മം​ഗ​ലം ബൈ​പാ​സ് യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി മ​ങ്ക​ട മ​ണ്ഡ​ലം ക​മ്മി​റ്റി അ​ങ്ങാ​ടി​പ്പു​റ​ത്ത് പ്ര​തി​ഷേ​ധ ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു.

ജി​ല്ല ട്ര​ഷ​റ​ർ മു​നീ​ബ് കാ​ര​ക്കു​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ർ​ട്ടി മ​ങ്ക​ട മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഖാ​ദ​ർ അ​ങ്ങാ​ടി​പ്പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ഡ​ല​ത്തി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളാ​യ സ്വാ​ലി​ഹ നൗ​ഷാ​ദ്, ഹ​ബീ​ബു​ല്ല പ​ട്ടാ​ക്ക​ൽ, മെ​ഹ​റു​ന്നീ​സ, ഷ​ബീ​ബ ഹ​മീ​ദ്, വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ജി​ല്ല സെ​ക്ര​ട്ട​റി ര​ജി​ത മ​ഞ്ചേ​രി, സ​ക്കീ​ർ വ​ട​ക്കാ​ങ്ങ​ര, ഫാ​റൂ​ഖ് മ​ക്ക​ര​പ​റ​മ്പ്, എ​ഫ്.​ഐ.​ടി.​യു വ​ഴി​യോ​ര ക​ച്ച​വ​ട ക്ഷേ​മ​സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പ​ര​മാ​ന​ന്ദ​ൻ മ​ങ്ക​ട, ജാ​ബി​ർ വ​ട​ക്കാ​ക്ക​ര, ശി​ഹാ​ബ് തി​രൂ​ർ​ക്കാ​ട്, ഖ​ദീ​ജ ടീ​ച്ച​ർ, ജ​ഹൗ​റ​ലി ത​ങ്ക​യ​ത്തി​ൽ, ഷ​മീം കൂ​ട്ടി​ല​ങ്ങാ​ടി, സ​ലിം മൂ​ർ​ക്ക​നാ​ട്, ഹം​സ കൂ​ട്ടി​ല​ങ്ങാ​ടി, സി.​എ​ച്ച്. സ​ലാം, സൈ​താ​ലി വ​ല​മ്പൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:welfare party
Next Story