Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightAngadippuramchevron_rightക്ഷേത്ര ഭണ്ഡാരം...

ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് കവർന്ന പണത്തിൽ ഒരുപങ്ക് തിരിച്ചുകിട്ടി

text_fields
bookmark_border
money
cancel
camera_alt

അ​ങ്ങാ​ടി​പ്പു​റം മാ​ണി​ക്യ​പു​രം വി​ഷ്ണു ക്ഷേ​ത്ര​ത്തി​ൽ മോ​ഷ്ടാ​ക്ക​ൾ കൊ​ണ്ടു​വ​ന്നി​ട്ട പ​ണം ഭാ​ര​വാ​ഹി​ക​ൾ എ​ണ്ണി തി​ട്ട​പ്പെ​ടു​ത്തു​ന്നു

അ​ങ്ങാ​ടി​പ്പു​റം: പ​രി​യാ​പു​രം റോ​ഡി​ലെ മാ​ണി​ക്യ​പു​രം വി​ഷ്ണു ക്ഷേ​ത്ര​ത്തി​ലെ ഭ​ണ്ഡാ​രം കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ന്ന പ​ണ​ത്തി​ൽ 4300 രൂ​പ തി​രി​ച്ചു കി​ട്ടി. തു​ണി​യി​ൽ കെ​ട്ടി ക്ഷേ​ത്ര​ത്തി​ന് സ​മീ​പം കൊ​ണ്ടി​ട്ട പ​ണം ടൈ​ൽ​സ് ജോ​ലി​ക്കാ​രാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഫെ​ബ്രു​വ​രി 13 നാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. മൊ​ത്തം 20,000 രൂ​പ​യോ​ളം ന​ഷ്ട​മാ​യ​താ​യാ​ണ് അ​നു​മാ​നം. 14ന് ​രാ​വി​ലെ​യാ​ണ് ഭ​ണ്ഡാ​രം കു​ത്തി​ത്തു​റ​ന്ന​താ​യി ക​ണ്ട​ത്. പെ​രി​ന്ത​ൽ​മ​ണ്ണ പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നെ​ങ്കി​ലും പ്ര​തി​ക​ളെ കി​ട്ടി​യി​രു​ന്നി​ല്ല. അ​തി​നി​ട​യി​ലാ​ണ് ചി​ല്ല​റ നാ​ണ​യ​ങ്ങ​ളും ചെ​റി​യ നോ​ട്ടു​ക​ളും തി​രി​ച്ചു​കൊ​ണ്ടു​വ​ന്നി​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MoneyTheftMalappuram News
News Summary - A portion of the looted money was recovered by breaking into the temple treasury
Next Story