Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാ​റി​ടി​ച്ച് എ.​ഐ...

കാ​റി​ടി​ച്ച് എ.​ഐ കാ​മ​റ നി​ലം പ​തി​ച്ചു

text_fields
bookmark_border
കാ​റി​ടി​ച്ച് എ.​ഐ കാ​മ​റ നി​ലം പ​തി​ച്ചു
cancel

മ​ല​പ്പു​റം: കാ​റി​ടി​ച്ച് ആ​ല​ത്തൂ​ര്‍പ​ടി​യി​ലു​ള്ള എ.​ഐ കാ​മ​റ നി​ല​ത്തു​വീ​ണു. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടി​നാ​യി​രു​ന്നു സം​ഭ​വം. പ​ഴ​മ​ള്ളൂ​ര്‍ സ്വ​ദേ​ശി​യാ​യ അ​ബ്ദു​ൽ റ​ഹി​മാ​ന്‍ ഓ​ടി​ച്ച കാ​റാ​ണ് എ.​ഐ കാ​മ​റ​യു​ടെ തൂ​ണി​നി​ടി​ച്ച​ത്.

ഡ്രൈ​വ​ര്‍ ഉ​റ​ങ്ങി​യ​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് മ​ല​പ്പു​റം പൊ​ലീ​സ് പ​റ​ഞ്ഞു. വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്ന് വ​രി​ക​യാ​യി​രു​ന്നു അ​ബ്ദു​ൽ റ​ഹി​മാ​ന്‍. വ​ണ്ടി​യി​ല്‍ മ​റ്റാ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. റ​ഹി​മാ​ന് കാ​ര്യ​മാ​യ പ​രി​ക്കേ​റ്റി​ട്ടി​ല്ല. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ വാ​ഹ​ന​ത്തി​ന്റെ മു​ന്‍ഭാ​ഗം ത​ക​ര്‍ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hit by carstopAI Camera
News Summary - AI camera stops after being hit by car
Next Story