Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകോൾപടവിൽ...

കോൾപടവിൽ കാർഷി​േകാപകരണങ്ങൾ നശിക്കുന്നു

text_fields
bookmark_border
കോൾപടവിൽ കാർഷി​േകാപകരണങ്ങൾ നശിക്കുന്നു
cancel
camera_alt

കോ​ലോ​ത്ത്പാ​ടം കോ​ൾ​പ​ട​വി​ൽ സം​ര​ക്ഷി​ക്കാ​തെ കി​ട​ക്കു​ന്ന കാ​ർ​ഷി​േ​കാ​പ​ക​ര​ണ​ങ്ങ​ൾ

ച​ങ്ങ​രം​കു​ളം: കോ​ലോ​ത്ത്പാ​ടം കോ​ൾ​പ​ട​വി​ൽ ല​ക്ഷ​ങ്ങ​ൾ വി​ല​മ​തി​ക്കു​ന്ന കാ​ർ​ഷി​േ​കാ​പ​ക​ര​ണ​ങ്ങ​ൾ ന​ശി​ക്കു​ന്ന​താ​യി ക​ർ​ഷ​ക​രു​ടെ പ​രാ​തി. ഏ​ക​ദേ​ശം 660 ഏ​ക്ക​ർ പാ​ട​ശേ​ഖ​ര​ത്തി​ലേ​ക്ക് വെ​ള്ള​വും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും എ​ത്തി​ക്കാ​ൻ കൃ​ഷി വ​കു​പ്പും മ​റ്റു സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളും ന​ൽ​കി​യ ല​ക്ഷ​ങ്ങ​ൾ വി​ല​മ​തി​ക്കു​ന്ന മോ​ട്ടോ​ർ പ​മ്പ് സെ​റ്റും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും മ​ഴ​യ​ത്ത് കി​ട​ന്ന് ന​ശി​ക്കു​ക​യാ​ണ്.

പ​മ്പി​ങ് ക​ഴി​ഞ്ഞ് കാ​ല​വ​ർ​ഷം എ​ത്തും​മു​േ​മ്പ ഓ​യി​ലോ ഗ്രീ​സോ ഇ​ട്ട് ഇ​വ സു​ര​ക്ഷി​ത​മാ​യി സം​ര​ക്ഷി​ക്കു​ക​യാ​ണ് പ​തി​വ്. എ​ന്നാ​ൽ, ഇ​ത്ത​വ​ണ സു​ര​ക്ഷി​ത​സ്ഥാ​ന​ത്തേ​ക്ക് മ​റ്റി​യി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Agricultural implements perish in Kolpata
Next Story