Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'മാധ്യമം' വാർത്ത...

'മാധ്യമം' വാർത്ത തുണച്ചു;കലാം മുസ്​ലിയാരുടെ കപ്പക്കച്ചവടം സൂപ്പർ ഹിറ്റ്

text_fields
bookmark_border
മാധ്യമം വാർത്ത തുണച്ചു;കലാം മുസ്​ലിയാരുടെ  കപ്പക്കച്ചവടം സൂപ്പർ ഹിറ്റ്
cancel

മ​ല​പ്പു​റം: പാ​ല​ക്കാ​ട്​-​മ​ല​പ്പു​റം ദേ​​ശീ​യ​പാ​ത​യി​ൽ മ​ക്ക​ര​പ്പ​റ​മ്പ്​ നാ​റാ​ണ​ത്ത്​ ക​പ്പ​ക്ക​ച്ച​വ​ടം ചെ​യ്യു​ന്ന എ. ​അ​ബ്​​ദു​ൽ ക​ലാം മു​സ്​​ലി​യാ​ർ​ക്ക്​ സ​ഹാ​യ​ഹ​സ്​​ത​വു​മാ​യി സു​മ​ന​സ്​​ക​ർ. കോ​വി​ഡും തു​ട​ർ​ന്നു​ണ്ടാ​യ ലോ​ക്​​ഡൗ​ണും കാ​ര​ണം ജീ​വി​തം വ​ഴി​മു​ട്ടി​യ ഇ​ദ്ദേ​ഹം ക​ച്ച​വ​ടം ന​ട​ത്തു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ വ്യാ​ഴാ​ഴ്​​ച 'മാ​ധ്യ​മം' വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു.

സം​ഭ​വം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​തോ​ടെ ഗ​ൾ​ഫി​ൽ നി​ന്ന​ട​ക്കം നി​ര​വ​ധി പേ​രാ​ണ്​ മു​സ്​​ലി​യാ​രെ വി​ളി​ച്ച​ത്. എ​ല്ലാ​വ​രും സ​ഹാ​യ​ങ്ങ​ൾ വാ​ഗ്​​ദാ​നം ചെ​യ്​​തു. വീ​ട്​ നി​ർ​മാ​ണ​ത്തി​നും സ്വ​ന്ത​മാ​യി ക​ട ഒ​രു​ക്കി ന​ൽ​കാ​നും സാ​മ്പ​ത്തി​ക​സ​ഹാ​യം ചെ​യ്യാ​മെ​ന്നും പ​ല​രും വാ​ഗ്​​ദാ​നം ചെ​യ്​​തു. പാ​ണ​ക്കാ​ട്​ മു​ന​വ്വ​റ​ലി ശി​ഹാ​ബ്​ ത​ങ്ങ​ൾ, ഫി​റോ​സ്​ കു​ന്നം​പ​റ​മ്പി​ൽ ഉ​ൾ​പ്പെ​ടെ വാ​ർ​ത്ത സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ചു. ഫി​റോ​സ്​ കു​ന്ന​ം​പ​റ​മ്പി​ൽ നാ​റാ​ണ​ത്ത്​ എ​ത്തി സ​ഹാ​യം വാ​ഗ്​​ദാ​നം ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:street vendorsAbdul Kalam musliar
Next Story