Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightaa

aa

text_fields
bookmark_border
മലപ്പുറം: മരം മുറിക്കുന്നതിനിടെ ലൈന്‍ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. മേല്‍മുറി കള്ളാടിമുക്ക് ചേക്കുണ്ടോടി അഴിവളപ്പില്‍ പരേതനായ കുഞ്ഞിമുഹമ്മദിന്റെ മകന്‍ ശബീറലി(43)യാണ് മരിച്ചത്. ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് സംഭവം. കാറ്റിലും മഴയിലും കഴിഞ്ഞ ദിവസം സമീപത്തെ വീട്ടിലേക്ക് വൈദ്യുതി ലൈനിന് മുകളിലൂടെ വീണ മരം തൊഴിലാളികള്‍ മുറിക്കുന്നത് വീക്ഷിക്കുന്നതിനിടെ ലൈനില്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു. ഉമ്മ: ആഇശ. ഭാര്യ: ഹസീന, മക്കള്‍: ഫാത്വിമ ഹിബ , മുഹമ്മദ് മിർസാൻ, ഹിസാൻ. കെ എസ് ഇ ബി അധികൃതരും പോലീസും സ്ഥലം സന്ദര്‍ശിച്ചു. സംഭവത്തില്‍ മലപ്പുറം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story