Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightലോറിയും കാറും...

ലോറിയും കാറും കൂട്ടിയിടിച്ചു

text_fields
bookmark_border
ലോറിയും കാറും കൂട്ടിയിടിച്ചു
cancel
camera_alt

ഒറവംപുറത്ത് ലോറിയുമായി കൂട്ടിയിടിച്ച കാർ

പാണ്ടിക്കാട്: ഒറവംപുറം പാലത്തിനുസമീപം ലോറിയും കാറും കൂട്ടിയിടിച്ചു. കാറിലുണ്ടായിരുന്ന ഒരാൾക്കു നിസ്സാര പരിക്കേറ്റു. വ്യാഴാഴ്ച രാത്രി ഒമ്പതോടെയാണ് അപകടം. പെരിന്തൽമണ്ണ ഭാഗത്തുനിന്ന് പാണ്ടിക്കാട് ഭാഗത്തേക്കുവരുന്ന ലോറി എതിരെ വന്ന കാറുമായി ഇടിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malappuram car accidentMalappuram News
News Summary - A lorry and a car collided
Next Story