Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചാർജ് ചെയ്യാൻ വെച്ച ടോർച്ച് പൊട്ടിത്തെറിച്ച് കിടപ്പ് മുറിക്ക് തീപിടിച്ചു

text_fields
bookmark_border
ചാർജ് ചെയ്യാൻ വെച്ച ടോർച്ച് പൊട്ടിത്തെറിച്ച് കിടപ്പ് മുറിക്ക് തീപിടിച്ചു
cancel
camera_alt

ചാർജ് ചെയ്യാൻ വെച്ച ടോർച്ച് പൊട്ടിത്തെറിച്ചുണ്ടായ അപകടം

എടപ്പാൾ: ചാർജ് ചെയ്യാൻ വെച്ച ടോർച്ച് പൊട്ടിത്തെറിച്ച് കിടപ്പ് മുറിക്ക് തീ പിടിച്ചു. നടക്കാവ് കാലടി റോഡിലെ വലിയ പീടിയേക്കൽ ഫാരിസിന്റെ വീട്ടില്‍ ചൊവ്വാഴ്ച രാവിലെ എട്ടരയോടെയാണ് അപകടം നടന്നത്.

പൊട്ടിത്തെറി നടന്ന സമയത്ത് വീട്ടുകാർ പുറത്തായതിനാൽ വലിയ അപകടം ഒഴിവായി. നാട്ടുകാരും പിന്നീട് പൊന്നാനിയിൽ നിന്നും എത്തിയ അഗ്നിശമന സേനയും ചേര്‍ന്നാണ് തീ യണച്ചത്. കിടപ്പുമുറിയിലുണ്ടായിരുന്ന മുഴുവൻ സാമഗ്രികളും കത്തിനശിച്ചു. മൂന്ന് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തല്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A charging torch exploded and the bedroom caught fire
Next Story