Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നിർമാണത്തിലുള്ള മേൽപാലത്തിന്റെ തൂണിൽ ചരക്ക് ലോറിയിടിച്ച് വീണ്ടും അപകടം
text_fieldsbookmark_border
ഇടിമൂഴിക്കൽ അങ്ങാടിയിൽ നിർമാണത്തിരിക്കുന്ന മേൽപാലത്തിന്റെ തൂണിൽ ചരക്ക് ലോറിയിടിച്ചുണ്ടായ അപകടം
ചേലേമ്പ്ര: ദേശീയപാത ആറുവരിപ്പാതക്കുവേണ്ടി ഇടിമൂഴിക്കൽ അങ്ങാടിയിൽ നിർമിക്കുന്ന മേൽപാലത്തിന്റെ തൂണിൽ വീണ്ടും ചരക്ക് ലോറിയിടിച്ച് അപകടം. ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്.
രണ്ട് മാസത്തിനിടെ മൂന്നാം തവണയാണ് അപകടം നടക്കുന്നത്. ഇറക്കവും കൊടുംവളവും റോഡിലെ വെളിച്ചമില്ലായ്മയുമാണ് അപകടത്തിന് കാരണമായി വിലയിരുത്തുന്നത്. അങ്ങാടി ഇല്ലാതായതോടെ രാത്രി കാലങ്ങളിൽ ഇടിമുഴിക്കലിൽ കൂരിരുട്ടാണ്. അപകടത്തിൽ ലോറിയുടെ മുൻഭാഗം ഭാഗികമായി തകർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

