Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right557 പേർക്ക് കോവിഡ്

557 പേർക്ക് കോവിഡ്

text_fields
bookmark_border
മലപ്പുറം: ജില്ലയില്‍ ഞായറാഴ്ച 557 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 529 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 11 കേസുകൾ റിപ്പോര്‍ട്ട് ചെയ്തു. 17 പേര്‍ക്ക് യാത്രക്കിടയിലാണ് കോവിഡ്​ ബാധിച്ചത്. ആകെ 4914 സാമ്പ്​ൾ പരിശോധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story