Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാലിക്കറ്റിലെ കായിക...

കാലിക്കറ്റിലെ കായിക വിഭാഗത്തിന് 5.35 കോടി രൂപ ചെലവിൽ പുതിയ കെട്ടിടം

text_fields
bookmark_border
കാലിക്കറ്റിലെ കായിക വിഭാഗത്തിന് 5.35 കോടി രൂപ ചെലവിൽ പുതിയ കെട്ടിടം
cancel

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല കാ​യി​ക വി​ഭാ​ഗ​ത്തി​ന് പു​തി​യ കെ​ട്ടി​ടം ഒ​രു​ങ്ങു​ന്നു. നി​ര്‍മാ​ണ പ്ര​വൃ​ത്തി വൈ​സ് ചാ​ന്‍സ​ല​ര്‍ ഡോ. ​എം.​കെ. ജ​യ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ര്‍വ​ക​ലാ​ശാ​ല സെ​ന​റ്റ് ഹൗ​സി​ന് സ​മീ​പം സ്​​റ്റേ​ഡി​യ​ത്തി​ലെ സി​ന്ത​റ്റി​ക് ട്രാ​ക്കി​ന് അ​ഭി​മു​ഖ​മാ​യാ​ണ് പു​തി​യ കെ​ട്ടി​ടം ഉ​യ​രു​ക. ര​ണ്ട് നി​ല​യും സെ​ല്ലാ​ര്‍ ബ്ലോ​ക്കു​മ​ട​ങ്ങു​ന്ന കെ​ട്ടി​ട​ത്തി​ന് 5.35 കോ​ടി രൂ​പ​യാ​ണ് ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത്.

കാ​യി​ക വ​കു​പ്പിെൻറ ഓ​ഫി​സി​നും ക്ലാ​സ് മു​റി​ക​ള്‍ക്കും പു​റ​മെ വി.​ഐ.​പി ഗാ​ല​റി സൗ​ക​ര്യ​വും ഒ​രു​ക്കും. പ്രോ ​വൈ​സ് ചാ​ന്‍സ​ല​ര്‍ ഡോ. ​എം. നാ​സ​ര്‍, ജോ. ​ര​ജി​സ്ട്രാ​ര്‍ സി. ​ജ്യോ​തി​കു​മാ​ര്‍, സ​ര്‍വ​ക​ലാ​ശാ​ല എ​ന്‍ജി​നീ​യ​ര്‍ വി.​ആ​ര്‍. അ​നി​ല്‍ കു​മാ​ര്‍, കാ​യി​ക വി​ഭാ​ഗം അ​സി. ഡ​യ​റ​ക്ട​ര്‍ ഡോ. ​കെ. ബി​നോ​യ്, അ​സി. എ​ക്സി​ക്യൂ​ട്ടി​വ് എ​ന്‍ജി​നീ​യ​ര്‍മാ​രാ​യ കെ.​എ​ല്‍. ര​ഞ്ജി​ത്ത്, കെ.​ടി. സ​ഹീ​ര്‍ ബാ​ബു, അ​സി. എ​ന്‍ജി​നീ​യ​ര്‍മാ​രാ​യ പി. ​മു​ഹ​മ്മ​ദ് സ​ലീം, സി.​എ​സ്. ആ​ദ​ര്‍ശ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. 18 മാ​സ​ത്തി​ന​കം നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് പ്ര​വൃ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:calicut university
News Summary - 5.35 crore for a sports building in Calicut
Next Story