Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right500 വാഴകൾ നിലംപതിച്ചു

500 വാഴകൾ നിലംപതിച്ചു

text_fields
bookmark_border
ശ്രീകണ്ഠപുരം: മടമ്പം വഞ്ഞിയൂർ പ്രദേശത്ത് ചുഴലിക്കാറ്റിൽ വ്യാപക കൃഷിനാശം. വഞ്ഞിയൂരിലെ യുവകർഷകൻ പാറോൽ സുഭാഷി​ൻെറ 500 കുലച്ച ഏത്തവാഴകൾ നിലംപതിച്ചു. ഓണത്തോടനുബന്ധിച്ച് വിളവെടുക്കാനിരുന്ന കുലകളാണ് നശിച്ചത്. വായ്പയെടുത്തും മറ്റും നടത്തിയ വാഴകൃഷി പൂർണമായും കാറ്റിൽ നശിച്ചതോടെ കണ്ണീർക്കാഴ്ചയാണിവിടെ. കഴിഞ്ഞ കാലവർഷത്തിലും ത​ൻെറ നിരവധി വാഴകൾ നശിച്ചിരുന്നെങ്കിലും നഷ്​ടപരിഹാരത്തുകയൊന്നും ലഭിച്ചില്ലെന്ന് ഈ കർഷകൻ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story