Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2020 5:28 AM IST Updated On
date_range 5 Aug 2020 5:28 AM IST460ാം റാങ്കിെൻറ സന്തോഷത്തിൽ അഹമ്മദ് ആഷിഖ്
text_fieldsbookmark_border
460ാം റാങ്കിൻെറ സന്തോഷത്തിൽ അഹമ്മദ് ആഷിഖ് വടക്കാഞ്ചേരി: സിവിൽ സർവിസ് പരീക്ഷയിൽ 460ാം റാങ്ക് അഹമ്മദ് ആഷിഖ് കരസ്ഥമാക്കി. കാലിക്കറ്റ് എൻ.ഐ.ടിയിൽനിന്ന് ബി.ടെക് സിവിൽ എൻജിനീയറിങ് ബിരുദം നേടിയ അഹമ്മദ് ആഷിഖ് വടക്കാഞ്ചേരി കോടതിയിലെ അഭിഭാഷകനായ ഒ.പി. സലീം (നോട്ടറി) - കോലഴി പഞ്ചായത്തിലെ വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ എം.എ. ഹസീന ദമ്പതികളുടെ മകനാണ്. photo TT civil service 460 rank ahammad ashik
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story