Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right3600 പാക്കറ്റ് അനധികൃത...

3600 പാക്കറ്റ് അനധികൃത സിഗരറ്റ് പിടികൂടി; ഒരാള്‍ അറസ്റ്റില്‍

text_fields
bookmark_border
3600 പാക്കറ്റ് അനധികൃത സിഗരറ്റ് പിടികൂടി; ഒരാള്‍ അറസ്റ്റില്‍
cancel
മഞ്ചേരി: വില്‍പനക്കെത്തിച്ച 3600 പാക്കറ്റ് വിദേശ നിര്‍മിത നിരോധിത സിഗരറ്റ് മഞ്ചേരി പൊലീസ് പിടികൂടി. കടയുടമ വട്ടപ്പാറ പൂഴിക്കുത്ത് തുപ്പിലിക്കാട് ഹാബിദലിയെ (40) അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച രാവിലെ മലപ്പുറം റോഡിലെ കേന്ദ്രത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്. നിയമപ്രകാരമുള്ള മുന്നറിയിപ്പോ വിലയോ രേഖപ്പെടുത്താത്ത സിഗരറ്റ് കൂടുതലും വിദ്യാര്‍ഥികളടക്കമുള്ളവര്‍ക്കാണ് വില്‍പന നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു. പൊലീസ് ഇന്‍സ്പെക്ടര്‍ റിയാസ് ചാക്കീരി, എസ്‌.ഐ വി. വിവേക്, എ.എസ്.ഐ. എ. എ.കൃഷ്ണദാസ്, സിവിൽ പൊലീസ് ഓഫിസർ സജീര്‍ ബാബു എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. me cig : മഞ്ചേരിയില്‍ പൊലീസ് പിടികൂടിയ അനധികൃത സിഗരറ്റ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story