Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right3.5 കിലോ കഞ്ചാവുമായി...

3.5 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

text_fields
bookmark_border
3.5 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
cancel
ആലത്തൂർ: വിൽപനക്കായി സൂക്ഷിച്ച 3.5 കിലോ കഞ്ചാവുമായി യുവാവ് എക്സൈസിന്‍റെ പിടിയിലായി. ആലത്തൂർ വാനൂർ അമ്പലപ്പറമ്പിൽ സാദിഖിനെയാണ് (21) പിടികൂടിയത്. ആലത്തൂർ കോടതിയിൽ ഹാജരാക്കിയ സാദിഖിനെ 15 ദിവസത്തേക്ക് റിമാന്‍റ്​ ചെയ്തു. എക്സൈസ് സ്ക്വാഡിലെ പ്രിവന്റീവ് ഓഫിസർമാരായ എ. ജയപ്രകാശൻ, ആർ എസ്. സുരേഷ്, മൻസൂർ അലി, സി.ഇ.ഒ മാരായ എൻ. സദ്ദാം ഹുസൈൻ, എം. അബ്ദുൾ ബഷീർ, ആർ. സുഭാഷ് , ഡി. ഹരിപ്രസാദ്​, വനിത സി.ഇ.ഒ എം. നിമ്മി എന്നിവരാണ് എക്സൈസ് സംഘത്തിലു ണ്ടായിരുന്നത്. സാദിഖ് PEW ALTR Kanchavu pedil Koodi
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story