Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right31 വരെ ഏപ്രിൽ മാസത്തെ...

31 വരെ ഏപ്രിൽ മാസത്തെ റേഷൻ വിഹിതം വിതരണം

text_fields
bookmark_border
കുന്നംകുളം: സോഫ്റ്റ് വെയർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രിൽ 30ന് ഉച്ചക്കുശേഷം ഉണ്ടായ സാങ്കേതിക തകരാർ മൂലം ഏപ്രിൽ മാസത്തെ റേഷൻ വിഹിതം കിട്ടാത്ത കുന്നംകുളം താലൂക്ക് പരിധിയിലെ കാർഡുടമകൾക്ക് വിഹിതം ഈ മാസം 31 വരെ വാങ്ങാൻ സാധിക്കും. നിശ്ചിത സമയപരിധിക്കുള്ളിൽ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story