Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right228 പേർക്ക്​കൂടി...

228 പേർക്ക്​കൂടി കോവിഡ്​

text_fields
bookmark_border
228 പേർക്കുകൂടി കോവിഡ്​ തൃശൂര്‍: ജില്ലയില്‍ വെള്ളിയാഴ്ച 228 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 672 പേർ രോഗമുക്തരായി. 4193 സാമ്പിളുകളാണ് പരിശോധിച്ചത്​. 225 പേര്‍ക്ക്​ സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്​. കൂടാതെ രണ്ട്​ ആരോഗ്യ പ്രവര്‍ത്തകർക്കും ഉറവിടം അറിയാത്ത ഒരാൾക്കും രോഗം ബാധിച്ചു. ക്ലസ്റ്ററുകളുടെ എണ്ണം ആറ്​ ആയി കുറഞ്ഞിട്ടുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story