Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകോട്ടക്കലിൽ 20...

കോട്ടക്കലിൽ 20 ലക്ഷത്തിന്‍റെ ലഹരി​ വേട്ട; രണ്ടുപേർ പിടിയിൽ

text_fields
bookmark_border
drugs
cancel
camera_alt

പ്ര​തി​ക​ളാ​യ അ​ഷ്റ​ഫ്, അ​ബ്​​ദു​ൽ നാ​സ​ർ

കോ​ട്ട​ക്ക​ൽ: വി​പ​ണി​യി​ൽ 20 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ വി​ല വ​രു​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​മാ​യ ഹാ​ൻ​സ് കോ​ട്ട​ക്ക​ൽ പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

വ​ളാ​ഞ്ചേ​രി വൈ​ക്ക​ത്തൂ​ർ സ്വ​ദേ​ശി ക​ര​പ്പ​റ​മ്പ് അ​ബ്​​ദു​ൽ നാ​സ​ർ (43), വ​ളാ​ഞ്ചേ​രി ക​ട്ടി​പ്പാ​ല ക​ര​പ്പ​റ​മ്പ് അ​ഷ​റ​ഫ് (28) എ​ന്നി​വ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​തു.

കോ​യ​മ്പ​ത്തൂ​രി​ൽ​നി​ന്ന്​ മ​ല​പ്പു​റം ഭാ​ഗ​ത്തേ​ക്ക് വി​ത​ര​ണം ചെ​യ്യാ​ൻ എ​ത്തി​ച്ച 48,000 പാ​ക്ക​റ്റാ​ണ്​ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ പി​ടി​കൂ​ടി​യ​ത്. വാ​ഹ​ന​ത്തി​ൽ 32 വെ​ളു​ത്ത ചാ​ക്കു​ക​ളി​ലാ​യി സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു. സി.​ഐ എം. ​സു​ജി​ത്, എ​സ്.​ഐ കെ. ​അ​ജി​ത്, സി.​പി.​ഒ​മാ​രാ​യ സ​ജി അ​ല​ക്സാ​ണ്ട​ർ, സെ​ബാ​സ്​​റ്റ്യ​ൻ, ടി. ​സു​ജി​ത്ത്, അ​നി​ൽ എ​ന്നി​വ​ർ പ​രി​ശോ​ധ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsCrime NewsMalappuram News
News Summary - 20 lakh drug bust in Kottakal Two arrested
Next Story