Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right133 അഹ്‌സനിമാര്‍ കൂടി...

133 അഹ്‌സനിമാര്‍ കൂടി കര്‍മ പഥത്തിലേക്ക്

text_fields
bookmark_border
133 അഹ്‌സനിമാര്‍ കൂടി കര്‍മ പഥത്തിലേക്ക്
cancel
കോട്ടക്കൽ: സമൂഹത്തിന് അറിവും വെളിച്ചവും പകര്‍ന്ന് നല്‍കാന്‍ 133 വിദ്യാര്‍ഥികള്‍ അഹ്‌സനി ബിരുദം കരസ്ഥമാക്കി സേവന പാതയിലേക്കിറങ്ങി. ജാമിഅ: ഇഹ്​യാഉസ്സുന്ന കോളജില്‍നിന്ന്​ ഈ വര്‍ഷം പുറത്തിറങ്ങിയ വിദ്യാര്‍ഥികള്‍ക്ക് അലി ബാഫഖി തങ്ങള്‍ സനദ് കൈമാറി. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ സനദ് ദാന പ്രഭാഷണം നടത്തി. ഇ. സുലൈമാന്‍ മുസ്​ലിയാര്‍ അധ്യക്ഷത വഹിച്ചു. ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടന പ്രഭാഷണം നടത്തി. പെന്മള അബ്ദുല്‍ഖാദിര്‍ മുസ്​ലിയാർ, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍, പൊന്മള മുഹ്​യിദ്ദീന്‍ കുട്ടി ബാഖവി, ശറഫുദ്ദീന്‍ ജമലുല്ലൈലി എന്നിവർ പങ്കെടുത്തു. ഓഫിസ് ഉദ്​ഘാടനവും നടന്നു. KTKL 121 Ap ഒതുക്കുങ്ങല്‍ ഇഹ്​യാഉസുന്ന അറബിക് കോളജ് സനദ് ദാന സമ്മേളനത്തില്‍ കാന്തപുരം എ.പി. അബൂബക്കർ മുസ്​ലിയാർ സനദ് ദാന പ്രസംഗം നടത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story