Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right120 ലിറ്റര്‍ വാഷും...

120 ലിറ്റര്‍ വാഷും വാറ്റ് ഉപകരണങ്ങളും കണ്ടെടുത്തു

text_fields
bookmark_border
വടകര: പതിയാരക്കര പുറ്റാറത്ത് മലയില്‍ എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ . ഉടമസ്ഥനില്ലാതെ സൂക്ഷിച്ച നിലയിലായിരുന്നു. പ്രിവൻറിവ് ഓഫിസര്‍ പ്രമോദ് പുളിക്കൂലി‍ൻെറ നേതൃത്വത്തിലായിരുന്നു പരിശോധന. സിവില്‍ എക്സൈസ് ഓഫിസര്‍മാരായ കെ.കെ. ജയന്‍, സി.വി. സന്ദീപ്, ഡ്രൈവര്‍ ബബിന്‍ എന്നിവര്‍ സംബന്ധിച്ചു. ഐ.എന്‍.എല്‍ നില്‍പുസമരം വടകര: കേന്ദ്ര സര്‍ക്കാറി‍ൻെറ ജനദ്രോഹ നടപടികള്‍ക്കെതിരെയും ദിനംപ്രതി ഇന്ധന വില വര്‍ധിപ്പിക്കുന്നതിനെതിരെയും ഐ.എന്‍.എല്‍ വടകര മണ്ഡലം കമ്മിറ്റി നില്‍പുസമരം സംഘടിപ്പിക്കും. ജൂലൈ ഒമ്പതിന് വൈകീട്ട് നാലിന് മണ്ഡലത്തിലെ മുനിസിപ്പാലിറ്റി, പഞ്ചായത്ത് കേന്ദ്രങ്ങളില്‍ സമരം നടത്തും. മണ്ഡലം കമ്മിറ്റി പ്രസിഡൻറ്​ കെ.കെ. ഹംസ ഹാജി അധ്യക്ഷതവഹിക്കും. മുബാസ് കല്ലേരി, എ.കെ. ലത്തീഫ്, മുസ്തഫ ചോറോട്, പി.ടി. അശ്റഫ് എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story