Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right100ന്‍റെ തിളക്കത്തിൽ...

100ന്‍റെ തിളക്കത്തിൽ ഒതുക്കുങ്ങലും

text_fields
bookmark_border
100ന്‍റെ തിളക്കത്തിൽ ഒതുക്കുങ്ങലും
cancel
കോട്ടക്കൽ: എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ കുട്ടികളെയും വിജയിപ്പിച്ച് 100 ശതമാനത്തിന്‍റെ തിളക്കവുമായി ഒതുക്കുങ്ങൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ. 425 കുട്ടികളാണ് ഇവിടെ പരീക്ഷയെഴുതിയത്. 21 പേർ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി. രണ്ടാം തവണയാണ് ഒതുക്കുങ്ങൽ പഞ്ചായത്തിലെ പൊതുവിദ്യാലയം നേട്ടം കൈവരിക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ കടമ്പോട്ട് മൂസ ഹാജി, പി.ടി.എ പ്രസിഡന്‍റ്​ അലി മേലേതിൽ, പ്രധാനാധ്യാപിക ഗീതാദേവി, വാർഡ്​ അംഗം ഉമൈമത്ത് കാരി, സിദ്ദീഖ് സിത്താര, കുരുണിയൻ മായിൻ, അബ്ദുൽ റഷീദ്, വിദ്യാർഥികൾ, അധ്യാപകർ, നാട്ടുകാർ ഒത്തുചേർന്ന് കേക്ക്​ മുറിച്ചും ലഡു വിതരണം ചെയ്തും വിജയം ആഘോഷിച്ചു. KTKL 133 ഒതുക്കുങ്ങൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എസ്.എസ്.എൽ.സി പരീക്ഷയിലെ 100 ശതമാനം വിജയത്തിന്‍റെ ആഘോഷത്തിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story