Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകൺവെൻഷൻ സെന്‍റർ...

കൺവെൻഷൻ സെന്‍റർ ഉദ്ഘാടനത്തിൽ 10 അനാഥ കുട്ടികളുടെ വിവാഹം

text_fields
bookmark_border
inauguration
cancel
camera_alt

പു​ല്ലൂ​ർ മ​ഹ​ല്ല് ക​മ്മി​റ്റി​ക്ക് നെ​ടി​യോ​ട​ത്ത് കു​ടും​ബം നി​ർ​മി​ച്ചു ന​ൽ​കി​യ ക​ൺ​വെ​ൻ​ഷ​ൻ

സെ​ന്‍റ​ർ ഹ​മീ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

പു​ല്ലൂ​ർ: പു​ല്ലൂ​രാ​ൽ നെ​ടി​യോ​ട​ത്ത് ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​റി​ന്‍റെ ഉ​ദ്ഘാ​ട​ന​വും അ​നാ​ഥ​ക​ളാ​യ 10 കു​ട്ടി​ക​ളു​ടെ വി​വാ​ഹ​വും പാ​ണ​ക്കാ​ട് ഹ​മീ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ നി​ർ​വ​ഹി​ച്ചു. മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​റു​ക്കോ​ളി മൊ​യ്തീ​ൻ എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നെ​ടി​യോ​ട​ത്ത് കു​ടും​ബം പു​ല്ലൂ​ർ മ​ഹ​ല്ല് ക​മ്മി​റ്റി​ക്ക് നി​ർ​മി​ച്ചു ന​ൽ​കി​യ വീ​ടി​ന്റെ താ​ക്കോ​ൽ നെ​ടി​യോ​ട​ത്ത് മൊ​യ്തീ​ൻ​കു​ട്ടി ഹാ​ജി​യി​ൽ​നി​ന്ന് മ​ഹ​ല്ല് പ്ര​സി​ഡ​ന്‍റ് ഹു​സൈ​ൻ കോ​യ ത​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി.

ഖ​ത്തീ​ബ് ഹു​സൈ​ൻ ഫൈ​സി, മു​ജീ​ബ് റ​ഹ്മാ​ൻ ഫൈ​സി, തു​റാ​ബ് മു​ഹ​മ്മ​ദ് സ​ഖാ​ഫി, ടി. ​ബീ​രാ​ൻ​കു​ട്ടി ഹാ​ജി, ത​ല​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​പു​ഷ്പ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ടി. ​ഇ​സ്മാ​യി​ൽ, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ എ. ​മോ​ഹ​ന​ൻ, നു​സൈ​ബ, സി.​പി. വേ​ലാ​യു​ധ​ൻ, വ​സ​ന്ത, ലി​ല്ലി ഗ​ഫൂ​ർ, ഫൈ​സ​ൽ എ​ര​ണി​ക്ക​ൽ, എ.​എ.​കെ. മു​സ്ത​ഫ, ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​ർ ഡ​യ​റ​ക്ട​ർ​മാ​രാ​യ നാ​സ​ർ, ശ​രീ​ഫ്, സ​ഫീ​ർ, നെ​ടി​യോ​ട​ത്ത് ഹം​സ ഹാ​ജി, കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്റ് കോ​യ​ക്കു​ട്ടി ഹാ​ജി, ഭാ​ര​വാ​ഹി​ക​ളാ​യ മ​ര​ക്കാ​ർ ഹാ​ജി, ബാ​വ ഹാ​ജി, സു​നീ​ർ വാ​ണി​യ​ന്നൂ​ർ, ഹു​സൈ​ൻ ത​ല​ക്ക​ട​ത്തൂ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ആ​റാ​യി​ര​ത്തോ​ളം പേ​ർ​ക്ക് ഭ​ക്ഷ​ണം ഒ​രു​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OrphansMarriageMalappuram News
News Summary - 10 orphans get married at convention center inauguration
Next Story