Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചരമം: കടലായിൽ...

ചരമം: കടലായിൽ പരമേശ്വരൻ മാസ്റ്റർ (86 ).

text_fields
bookmark_border
ചരമം: കടലായിൽ പരമേശ്വരൻ മാസ്റ്റർ (86 ).
cancel
TCD - MLA-DEATH - Paramew Saran - 86 പരമേശ്വരൻ മാസ്റ്റർ മാള: റിട്ട. അധ്യാപകനും മാതൃഭൂമിയിൽ പ്രൂഫ് റീഡറും ആയിരുന്ന കടലായിൽ പരമേശ്വരൻ മാസ്റ്റർ (86) നിര്യാതനായി. ഗവേഷണ പ്രബന്ധം, കവിത എന്നിവ രചിക്കുകയും ഹിന്ദി, സംസ്കൃതം വിവർത്തനം നിർവഹിക്കുകയും ചെയ്തിരുന്നു. സാഹിത്യ നവോത്ഥാനത്തിന് കുഞ്ഞുകുട്ടൻ തമ്പുരാന്റെ സംഭാവന എന്ന പുസ്തകം സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ചു. കവിതകൾക്ക് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഭാര്യ: ടി.എം. ഗിരിജ. മക്കൾ: ശ്രീധരൻ (കെ.എസ്.ഇ.ബി, പുത്തൻവേലിക്കര), ബിന്ദു (സെന്‍റ്​ ആന്‍റണീസ് എച്ച്.എസ്.എസ്, കോട്ടയം). മരുമക്കൾ: രാജീവ്, സംഗീത. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പൂപ്പത്തിയിലെ വീട്ടുവളപ്പിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story