Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2022 5:29 AM IST Updated On
date_range 14 April 2022 5:29 AM ISTചരമം മൊയ്തീൻകുട്ടി ഹാജി (85)
text_fieldsbookmark_border
MPD. OBIT. Moideen Kuty Haji (85) TN V5 മൊയ്തീൻകുട്ടി ഹാജി തിരുനാവായ: സൗത്ത് പല്ലാർ ജുമാമസ്ജിദിന് സമീപത്തെ പള്ളിയാലിൽ മൊയ്തീൻകുട്ടി ഹാജി (85) നിര്യാതനായി. സി.പി.എം മുൻ ഏരിയ കമ്മിറ്റി അംഗവും തിരുനാവായ സഹകരണ ബാങ്ക് പ്രസിഡന്റും ആയിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: ഫാത്തിമ്മയി, ഹംസ, ഹനീഫ, ഖൈറുന്നിസ, അഡ്വ. ബഷീർ, റസാഖ്, ഇസ്മായിൽ ബാബു, ബേനസീറ. മരുമക്കൾ: കുഞ്ഞായിൻ, കുഞ്ഞലവി, ഖമറുദ്ദീൻ, റുഖിയ, ഖദീജ, ഷജിന, ഷാഹിന, ഫസീല. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് സൗത്ത് പല്ലാർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
