Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകരിപ്പൂരിൽ 78...

കരിപ്പൂരിൽ 78 ലക്ഷത്തിന്റെ സ്വർണം പിടികൂടി

text_fields
bookmark_border
കരിപ്പൂരിൽ 78 ലക്ഷത്തിന്റെ സ്വർണം പിടികൂടി
cancel
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ 78 ലക്ഷത്തിന്റെ സ്വർണം പിടികൂടി. കോഴിക്കോട് കസ്റ്റംസ് പ്രിവൻറിവ് വിഭാഗമാണ് 1845 ഗ്രാം സ്വർണമിശ്രിതം കോഴിക്കോട് സ്വദേശിയിൽ നിന്ന് പിടിച്ചത്. ഷാർജയിൽ നിന്നുള്ള എയർ ഇന്ത്യ എക്​സ്​പ്രസ് വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്. സ്വർണ മിശ്രിതത്തിൽ നിന്ന്​ 1574 ഗ്രാം വേർതിരിച്ചെടുത്തു. സൂപ്രണ്ടുമാരായ ബഷീർ അഹ്മദ്, എം. പ്രകാശ്, ഇൻസ്പെക്ടർമാരായ എം. പ്രതീഷ്, കപിൽ സുരീര, ഹെഡ് ഹവിൽദാർമാരായ എം. സന്തോഷ്‌ കുമാർ എന്നിവരടങ്ങിയ സംഘമാണ് പിടിച്ചത്. Mpgrf1: കോഴിക്കോട് വിമാനത്താവളത്തിൽ പിടികൂടിയ സ്വർണം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story