Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഷേർളി എലിസ് (65)

ഷേർളി എലിസ് (65)

text_fields
bookmark_border
ഷേർളി എലിസ് (65)
cancel
TCD TPR photo Thriprayar sherly EIis(65) ഷേർളി എലിസ് തൃപ്രയാർ: വലപ്പാട് കുരിശു പള്ളിക്ക്​ സമീപത്തെ പരേതരായ കരിയാറ്റിൽ വറീത് (റിട്ട. അധ്യാപകൻ, വലപ്പാട് ഗവ. ഹൈസ്കൂൾ) എലിസബത്ത് (റിട്ട. അധ്യാപിക, നാട്ടിക വെസ്റ്റ് കെ.എം യു.പി സ്കൂൾ) എന്നിവരുടെ മകൾ നിര്യാതയായി. സഹോദരങ്ങൾ: ആഗ്നസ് കാതറിൻ (റിട്ട. എച്ച്.എം, നാട്ടിക വെസ്റ്റ് കെ.എം.യു.പി സ്കൂൾ), ജോൺ, ജോസഫ്, ആനന്ദ്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വലപ്പാട് സെന്‍റ്​ സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story