Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightലീഗ്​ ഹദിയ കാമ്പയിന്‍:...

ലീഗ്​ ഹദിയ കാമ്പയിന്‍: ഇതുവരെ ജില്ലയിൽ ലഭിച്ചത്​ 5.6 കോടി

text_fields
bookmark_border
മലപ്പുറം: 'എന്‍റെ പാര്‍ട്ടിക്ക് എന്‍റെ ഹദിയ' എന്ന മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ ഫണ്ട് കാമ്പയിനിൽ ചൊവ്വാഴ്ച വൈകീട്ട്​ വരെ ജില്ലയിൽനിന്ന്​ ലഭിച്ചത്​ 5,60,48,082 രൂപയാണെന്ന്​ ഭാരവാഹികൾ വാർത്തക്കുറിപ്പിൽ അറിയിച്ചു. റമദാന്‍ ഒന്നിനാണ്​ ഹദിയ കാമ്പയിൻ ആരംഭിച്ചത്​. രാജ്യത്തുതന്നെ ആദ്യമായി ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ തികച്ചും സുതാര്യമായി നടത്തിയ ഈ ഫണ്ട് പിരിവ് എല്ലാവര്‍ക്കും മാതൃകയാണെന്നും മുസ്​ലീം ലീഗ്​ ജില്ല പ്രസിഡന്‍റ്​ അബ്ബാസലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി അഡ്വ. യു.എ. ലത്തീഫ് എം.എല്‍.എ എന്നിവര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story