Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകരിപ്പൂരിൽ 50...

കരിപ്പൂരിൽ 50 ലക്ഷത്തിന്റെ സ്വർണം പിടികൂടി

text_fields
bookmark_border
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ 50 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പ്രിവന്റിവ് വിഭാഗം പിടികൂടി. മലപ്പുറം സ്വദേശി അലിയിൽ നിന്നാണ് ഒരു കിലോഗ്രാം സ്വർണ മിശ്രിതം പിടിച്ചത്. ഇയാൾ ജിദ്ദയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിലാണ് എത്തിയത്. മിശ്രിത രൂപത്തിലാക്കിയ സ്വർണം നാല്​ ക്യാപ്സ്യൂളുകളാക്കി ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. സൂപ്രണ്ടുമാരായ കെ.കെ. പ്രവീൺകുമാർ, ബഷീർ അഹമ്മദ്, ഇൻസ്പെക്ടർമാരായ എം. പ്രതീഷ് മുഹമ്മദ് ഫൈസൽ, ഹെഡ് ഹവിൽദാർ എം. സന്തോഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story