Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാട്ടുപന്നി ആക്രമണം:...

കാട്ടുപന്നി ആക്രമണം: 50 കോഴികൾ ചത്തു

text_fields
bookmark_border
കാട്ടുപന്നി ആക്രമണം: 50 കോഴികൾ ചത്തു
cancel
എടക്കര: കാട്ടുപന്നി ആക്രമണത്തിൽ അമ്പതോളം കോഴികൾ ചത്തു. എടക്കര ഇല്ലിക്കാട് കാഞ്ഞിരത്തിനാൽ രാജേഷ്-ലീന ദമ്പതികൾ ഉപജീവനത്തിനായി വളർത്തിയിരുന്ന കോഴികളാണ് ചത്തത്. ശനിയാഴ്ച രാത്രി എത്തിയ കാട്ടുപന്നി കൂട് തകർത്തതാണ് അമ്പതോളം കോഴികൾ ചാവാനിടയായത്. ഈ കുടുബത്തിന്റെ പ്രധാന വരുമാനമാർഗമാണ് ഇതുമൂലം നഷ്ടപ്പെട്ടത്. ഏതാനും ദിവസങ്ങളായി ഇല്ലിക്കാട്, കാപ്പുണ്ട, കൂളിമുണ്ട, വെള്ളാരംകുന്ന് പ്രദേശത്തുകാരുടെ കൃഷിയും വളർത്തുമൃഗങ്ങളെയും പക്ഷികളെയും അടക്കം അപായപ്പെടുത്തുന്ന കാട്ടുപന്നികളെ കൊന്നൊടുക്കാൻ നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. mn edk- chicken കാട്ടുപന്നി ആക്രമണത്തിൽ ചത്ത കോഴികൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story