Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2022 5:45 AM IST Updated On
date_range 13 March 2022 5:45 AM ISTപാലക്കാട്ട് ചൂട് 41.5 ഡിഗ്രി
text_fieldsbookmark_border
പാലക്കാട്: പാലക്കാട് ജില്ലയിൽ 41.5 ഡിഗ്രി ചൂട് രേഖപ്പെടുത്തി. മുണ്ടൂർ ഐ.ആർ.ടി.സിയിലാണ് ഞായറാഴ്ച ഉയർന്ന ചൂട് രേഖപ്പെടുത്തിയത്. ഈ സീസണിലെ റെക്കോഡ് ചൂട് ആണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story