Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമലപ്പുറം ജില്ലയിലെ...

മലപ്പുറം ജില്ലയിലെ രണ്ട്​ റോഡുകൾക്ക്​ 4000 കോടി

text_fields
bookmark_border
ന്യൂഡൽഹി: മലപ്പുറം ജില്ലയുടെ രണ്ടതിർത്തികൾ ബന്ധിപ്പിക്കുന്ന രാമനാട്ടുകരയില്‍നിന്ന്​ വളാഞ്ചേരി വരെ ദേശീയപാത 66 ആറുവരി പാതയാക്കി ഇരട്ടിപ്പിക്കാനുള്ള പദ്ധതിക്കും വളാഞ്ചേരി-കാപ്പിരിക്കാട് റോഡിനും നാലായിരത്തിലധികം കോടി രൂപ അനുവദി​െച്ചന്ന്​ എം.പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടിയും ഇ.ടി. മുഹമ്മദ്​ ബഷീറും വാർത്തക്കുറിപ്പിൽ അറിയിച്ചു. രാമനാട്ടുകര ബൈപാസ് ജങ്​ഷനില്‍നിന്ന് വളാഞ്ചേരിയിലേക്കുള്ള റോഡിന് 19,45,06,00,000 രൂപയും വളാഞ്ചേരി ജങ്​ഷന്‍ മുതല്‍ കാപ്പിരിക്കാട് വരെയുള്ള റോഡിന് 17,05,88,00,000 രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. മലപ്പുറത്തി​ൻെറ ഗതാഗത മുഖച്ഛായ മാറ്റുന്ന പദ്ധതികളാണിതെന്ന്​ ഇരുവരും വ്യക്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story