Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിമാനാപകടത്തിൽപ്പെട്ട...

വിമാനാപകടത്തിൽപ്പെട്ട 40 പേർക്ക്​ കോവിഡെന്ന വാർത്ത വ്യാജം

text_fields
bookmark_border
മലപ്പുറം: വിമാനാപകടത്തിൽപ്പെട്ട 40 പേർക്ക്​ കോവിഡ്​ 19 സ്ഥിരീകരിച്ച വാർത്ത വ്യാജമാണെന്ന്​ മലപ്പുറം ജില്ല കലക്​ടർ കെ. ഗോപാലകൃഷ്​ണൻ അറിയിച്ചു. ശനിയാഴ്​ച രാവിലെയാണ്​ ചില ചാനലുകളിൽ ​യാത്രക്കാർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചെന്ന വാർത്ത നൽകിയത്​. ഇതോടെ രക്ഷാപ്രവർത്തനത്തിന്​ നേതൃത്വം നൽകിയ നൂറുകണക്കിന്​ പേർ ആശങ്കയിലായി​. തുടർന്നാണ്​ ജില്ല കലക്​ടറും ആരോഗ്യ വകുപ്പും വിശദീകരണം നൽകിയത്​. ആയിരക്കണക്കിന്​ പേർ മണിക്കൂറുകൾക്കകം കലക്​ടറുടെ പോസ്​റ്റർ ഷെയർ ചെയ്​തു. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി ആവശ്യപ്പെട്ട്​ നിരവധി പേർ രംഗത്തെത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story