Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകരിപ്പൂരിൽ 33...

കരിപ്പൂരിൽ 33 ലക്ഷത്തി​​ന്‍റെ സ്വർണം പിടികൂടി

text_fields
bookmark_border
കരിപ്പൂർ: കോഴിക്കോട്​ വിമാനത്താവളത്തിൽ എയർ കസ്​റ്റംസ്​ ഇന്‍റലിജൻസ്​ 33 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. മലപ്പുറം വട്ടംകുളം സ്വദേശി ഉപ്പുകൂട്ടുങ്ങൽ അബ്ദുൽ ഷമീമിൽ (28) നിന്നാണ്​ 1673 ​ഗ്രാം കണ്ടെടുത്തത്​. 1584 ഗ്രാം സ്വർണമിശ്രിതവും 89 ഗ്രാം സ്വർണചെയിനുമായിരുന്നു. സ്വർണമിശ്രിതം കാർഡ്ബോർഡ് പെട്ടിയുടെ പാളികൾക്കിടയിലായും ചെയിൻ ബാഗേജിനകത്തുമായിരുന്നു ഉണ്ടായിരുന്നത്​. മസ്​കത്തിൽനിന്നുള്ള എയർഇന്ത്യ എക്​സ്​പ്രസ്​ വിമാനത്തിലാണ്​ ഇയാൾ കരിപ്പൂരിലെത്തിയത്​. mpgrf3 gold: കോഴിക്കോട്​ വിമാനത്താവളത്തിൽ പിടികൂടിയ സ്വർണം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story