Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബലിപെരുന്നാൾ...

ബലിപെരുന്നാൾ 31ന്​-കെ.ജെ.യു മർകസുദ്ദഅ്​വ

text_fields
bookmark_border
കോഴിക്കോട്​: ജൂലൈ 20 തിങ്കൾ ദുൽഖഅദ്​ 29ന്​ സൂര്യാസ്​തമയത്തിന്​ 11 മിനിറ്റ്​​ മുമ്പ്​ ചന്ദ്രൻ അസ്​തമിക്കുന്നതിനാൽ ദുൽഹജ്ജ്​ മാസം ഒന്നാം തീയതി ജൂലൈ 22 ബുധനാഴ്​ചയും ബലിപെരുന്നാൾ ജൂലൈ 31 വെള്ളിയാഴ്​ചയും ആയിരിക്കുമെന്ന്​ കേരള ജംഇയ്യതുൽ ഉലമ പ്രസിഡൻറ്​ പ്രഫസർ അബ്​ദുൽ ഹമീദ്​ മദീനിയും ജനറൽ സെക്രട്ടറി ഡോ. ജമാലുദ്ദീൻ ഫാറൂഖിയും അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story