Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രകടനത്തിനിടെ...

പ്രകടനത്തിനിടെ ഫ്ലക്സ്​ നശിപ്പിച്ചു; 30ഓളം പേർക്കെതിരെ കേസ്​

text_fields
bookmark_border
പ്രകടനത്തിനിടെ ഫ്ലക്സ്​ നശിപ്പിച്ചു; 30ഓളം പേർക്കെതിരെ കേസ്​
cancel
കാളികാവ്: കോൺഗ്രസ് പ്രതിഷേധ പ്രകടനത്തിനിടെ സി.പി.എമ്മിന്‍റെ ഫ്ലക്സ് ബോർഡ് നശിപ്പിക്കുകയും പ്രകോപനപരമായ മുദ്രവാക്യങ്ങൾ മുഴക്കുകയും ചെയ്ത സംഭവത്തിൽ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന മുപ്പതോളം പേർക്കെതിരെയാണ് കാളികാവ് പൊലീസ് കേസെടുത്തത്. വെള്ളിയാഴ്ച വൈകീട്ടായിരുന്നു പ്രകടനം. രാഹുൽ ഗാന്ധിയുടെ ഓഫിസ്‌ തകർത്ത എസ്.എഫ്.ഐ നടപടിക്കെതിരെയാണ്​ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയത്​. ബ്ലോക്ക്​ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോജി കെ. അലക്സ്, എ.കെ. മുഹമ്മദാലി, ഐ. മുജീബ് റഹ്മാൻ, ഒ.പി. നവാഫ്, ജിംഷാദ് അഞ്ചച്ചവിടി, ഹരീഷ് കാളികാവ്, കെ.കെ. കുട്ടൻ, എ.പി. സിറാജ് തുടങ്ങിയവർ നേതൃത്വം നൽകി. Photo കാളികാവിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനം kkv cong prakadanam.jpg
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story