Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2022 5:40 AM IST Updated On
date_range 26 May 2022 5:40 AM ISTഫിർദൗസ് കോൺഫറൻസ് 27, 28 തീയതികളിൽ
text_fieldsbookmark_border
കൽപകഞ്ചേരി: കന്മനം കുറുങ്കാട് ഫിർദൗസ് ദഅ് വ കോളജിൽ 'ഫിർദൗസ് കോൺഫറൻസ്' മേയ് 27, 28 തീയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. അധ്യാപന രംഗത്ത് നാലര പതിറ്റാണ്ട് പിന്നിട്ട ഒ.കെ. അബ്ദുറഷീദ് മുസ്‌ലിയാരെ ആദരിക്കും. നൂറിലധിക൦ വിദ്യാർഥികൾക്ക് 'ഫിർദൗസി' ബിരുദവും നൽകും. കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ, ഇ. സുലൈമാൻ മുസ്‌ലിയാർ, ഇബ്രാഹീമുൽ ഖലീൽ ബുഖാരി, പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, പേരോട് ഉസ്താദ് എന്നിവർ സംസാരിക്കും. വാർത്തസമ്മേളനത്തിൽ ഫഖ്റുദ്ദീൻ സഖാഫി ചെലൂർ, ശുക്കൂർ അസ്ഹരി പറപ്പൂർ, നിസാമുദ്ദീൻ അഹ്സനി, ഇസ്ഹാഖ് കുറുങ്കാട് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story