Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅറേബ്യൻ മ്യൂസിക്...

അറേബ്യൻ മ്യൂസിക് നൈറ്റ് 27ന്

text_fields
bookmark_border
എടവണ്ണ: ഇ.എം.ടി പ്രവാസി കൂട്ടായ്മ സംഘടിപ്പിക്കുന്ന അറേബ്യൻ മ്യൂസിക് നെറ്റ് ആഗസ്റ്റ് 27ന് എടവണ്ണ ടി.പി റോയൽ പ്ലാസ ഓഡിറ്റോറിയത്തിൽ നടക്കും. പി.കെ. ബഷീർ എം.എൽ.എ ഉദ്​ഘാടനം ചെയ്യും. പി.വി. അബ്​ദുൽ വഹാബ്​ എം.പി മുഖ്യാതിഥിയാകും. യുംന അജിൻ, ആസിഫ് കാപ്പാട്, എം.എ. ഗഫൂർ, ഫാസില ബാനു എന്നിവരുടെ ഗാനമേളയും പ്രമുഖ സിനി ആർട്ടിസ്റ്റ് സിറാജ് പയ്യോളിയുടെ ഹാസ്യാനുകരണവും അരങ്ങേറുമെന്ന്​ ഇ.എം.ടി ന്യൂസ് എം.ഡി ഉബൈദ് എടവണ്ണ, ടോയി കഫെ എം.ഡി ഹാരിസ് ബാബു, ബാദുഷ ജിദ്ദ, യൂനുസ് വണ്ടൂർ എന്നിവർ വാർത്തസമ്മേളനത്തിൽ പ​റഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story