Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2022 5:37 AM IST Updated On
date_range 9 March 2022 5:37 AM ISTമനുഷ്യാവകാശ കമ്മീഷൻ സിറ്റിങ്: 25 പരാതികൾ തീർപ്പാക്കി
text_fieldsbookmark_border
മനുഷ്യാവകാശ കമീഷൻ സിറ്റിങ്: 25 പരാതികൾ തീർപ്പാക്കി തിരൂർ: തിരൂരിൽ നടന്ന മനുഷ്യാവകാശ കമീഷൻ സിറ്റിങ്ങിൽ 52ൽ 25 പരാതികൾ തീർപ്പാക്കി. വെട്ടത്തൂർ പഞ്ചായത്തിൽ നിർമാണ തൊഴിലാളികളായ കുടുംബശ്രീ പ്രവർത്തകർക്ക് പ്രവൃത്തി നൽകണമെന്ന പരാതിയിൽ പഞ്ചായത്ത് സെക്രട്ടറി വിശദീകരണം നൽകാൻ സംസ്ഥാന കമീഷൻ ആവശ്യപ്പെട്ടു. പഞ്ചായത്തിലെ അഞ്ച് കുടുംബശ്രീ പ്രവർത്തകർ നൽകിയ പരാതിയിലാണ് കമീഷൻ അംഗം ആർ. ബൈജുനാഥ് വിശദീകരണം ആവശ്യപ്പെട്ടത്. സ്കിൽഡ് തൊഴിലാളികളായ തങ്ങളെ മാറ്റിനിർത്തുകയാണ് പഞ്ചായത്ത് അധികൃതരെന്ന് കുടുംബശ്രീ പ്രവർത്തകർ പരാതിയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story