Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഗുരുവായൂരിൽ ഇന്ന് 248...

ഗുരുവായൂരിൽ ഇന്ന് 248 കല്യാണം

text_fields
bookmark_border
ഗുരുവായൂര്‍: ക്ഷേത്രസന്നിധിയിൽ ഞായറാഴ്ച 248 വിവാഹങ്ങൾ. ശനിയാഴ്ച രാത്രി വരെയുള്ള ബുക്കിങ്ങാണിത്. തിരക്ക് പരിഗണിച്ച് വിവാഹങ്ങൾക്കായി അഞ്ച് കല്യാണ മണ്ഡപങ്ങൾ ക്ഷേത്രസന്നിധിയിൽ ഒരുക്കിയിട്ടുണ്ട്. ശനിയാഴ്ച 44 വിവാഹങ്ങളാണ് നടന്നത്. സെപ്റ്റംബര്‍ ഒന്നിനും 11നും നൂറിലേറെ വിവാഹങ്ങളുടെ ബുക്കിങ് നടന്നു കഴിഞ്ഞു. ചിങ്ങമാസത്തില്‍ മുഹൂര്‍ത്തമുള്ള ദിവസമായതും അവധിയുമാണ് വിവാഹ തിരക്കേറാന്‍ കാരണം. 2017 ആഗസ്റ്റ് 27ന് നടന്ന 277 വിവാഹമാണ് ഗുരുവായൂരിലെ നിലവിലെ റെക്കോഡ്. ----- അധ്യാപക ഒഴിവ് ഗുരുവായൂര്‍: ചാവക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ പൊളിറ്റിക്സ് ജൂനിയർ അധ്യാപകന്‍റെ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം 24ന് രാവിലെ 11ന്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story