Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനിർദേശം പാലിക്കാത്ത 24...

നിർദേശം പാലിക്കാത്ത 24 പേർക്കെതിരെ കേസ്

text_fields
bookmark_border
കോവിഡ്​: നിലമ്പൂർ: കോവിഡ് പ്രതിരോധത്തി‍ൻെറ ഭാഗമായി സർക്കാർ നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ സംയുക്ത പരിശോധന സംഘം കേസെടുത്തു. മാസ്ക് ധരിക്കാത്തവർ, കൂട്ടം ചേർന്ന് നടക്കുന്നവർ, വ‍്യാപരസ്ഥാപനങ്ങളിൽ കൈകഴുകാനുള്ള സംവിധാനം ഒരുക്കാത്തവർ എന്നിവർക്കെതിരെയാണ് കേസെടുക്കുകയും പിഴ ചുമത്തുകയും ചെയ്തത്. കരുവാരകുണ്ട്, കാളികാവ്, അമരമ്പലം പഞ്ചായത്തുകളിലും നിലമ്പൂർ നഗരസഭയിലുമാണ് സംഘം പരിശോധന നടത്തിയത്. പൊലീസും വിദ്യാഭ്യാസ വകുപ്പും ഭക്ഷ്യവകുപ്പും സംയുക്തമായാണ് പരിശോധന തുടരുന്നത്. പിഴ ചുമത്തിയവരിൽ വ‍്യാപാരികളും ഉൾപ്പെടും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story