Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതുറക്കുളം...

തുറക്കുളം മാർക്കറ്റിൽനിന്ന്​ 23 കിലോ പഴകിയ മത്സ്യം പിടികൂടി

text_fields
bookmark_border
കുന്നംകുളം: തുറക്കുളം മാര്‍ക്കറ്റില്‍ ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ മിന്നല്‍ പരിശോധന. ഉപയോഗയോഗ്യമല്ലാത്ത 23 കിലോഗ്രം മത്സ്യം പിടിച്ചെടുക്കുകയും ആറ്​ സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു. ചൊവ്വാഴ്ച പുലർച്ചയാണ്​ നഗരസഭ ആരോഗ്യ വിഭാഗവുമായി ചേർന്ന്​ പരിശോധന നടത്തിയത്. ഫുഡ് സേഫ്റ്റി ഓഫിസര്‍മാരായ ഡോ. എ. രേഖ, ടി. അരുണ്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ. മോഹന്‍ദാസ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി. രമിത എന്നിവര്‍ പരിശോധനക്ക്​ നേതൃത്വം നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story