Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഉപതെരഞ്ഞെടുപ്പ് ജൂലൈ...

ഉപതെരഞ്ഞെടുപ്പ് ജൂലൈ 21ന്

text_fields
bookmark_border
കൊണ്ടാഴി: പഞ്ചായത്തിലെ മൂന്നാം വാർഡ് മൂത്തേടത്തുപടിയിൽ നടക്കും. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പെരുമാറ്റച്ചട്ടം നിലവിൽവന്നു. മൂന്നാം വാർഡ് അംഗമായിരുന്ന സി.പി.എമ്മിലെ രാധയുടെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്. കരട് വോട്ടർപട്ടിക മേയ് 25നും അന്തിമ വോട്ടർപട്ടിക ജൂൺ 18നും പ്രസിദ്ധീകരിച്ചിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story