Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2022 5:38 AM IST Updated On
date_range 18 May 2022 5:38 AM ISTവിജയഗിരി സ്കൂളിൽ പ്ലസ് വൺ പ്രവേശനപരീക്ഷ21-ന്
text_fieldsbookmark_border
വിജയഗിരി സ്കൂളിൽ പ്ലസ് വൺ പ്രവേശനപരീക്ഷ21-ന് തൃശ്ശൂർമാള വിജയഗിരി സി.ബി. എസ്.ഇ റസിഡൻഷൽ സ്കൂളിൽ പ്ലസ് വൺ (സയൻസ്) പ്രവേശനപരീക്ഷ (വി.ഇ.ടി.) മേയ്21ന്നടക്കുമെന്ന്സ്കൂൾ അധികൃതർ അറിയിച്ചു. വിജയികൾക്ക്അടുത്ത അധ്യയന വർഷത്തേക്ക്പ്രവേശനം ഉറപ്പാക്കാം. ഓൺലൈനിലൂടെയായിരിക്കും പരീക്ഷ. നീറ്റ്, ജെ.ഇ.ഇ., കീം തുടങ്ങിയ മത്സര പരീക്ഷകൾക്കുള്ള പരിശീലനവും ഇവിടെ ലഭിക്കും. പ്ലസ്ടുവിന്സയൻസിലും കോമേഴ്സിലുമായി അഞ്ച്കോമ്പിനേഷനുകളാ- ണുള്ളത്. ഇതിൽസയൻസ്പ്ലസ്വൺ ക്ലാസുകളിലേക്ക്മാത്രമാണ്പ്രവേശന പരീക്ഷ. ഹോസ്റ്റൽ സൗകര്യം, ഫാമിലി അപ്പാർട്ട്മെന്റ്സൗകര്യം, വ്യക്തിത്വ വികസന പ്രോഗ്രാമുകൾ എന്നീ സൗകര്യങ്ങളുമുണ്ട്. മെയ് 20നുമുമ്പായി എന്ന www.vijayagirischool.ac.inഎന്നവെബ്സൈറ്റിൽ പേര്രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരവങ്ങൾക്ക് : 8086922500, 7510210679, 8281185333.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story