Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'എക്സ്​പ്ലോറ 2022'...

'എക്സ്​പ്ലോറ 2022' ഇന്ന്

text_fields
bookmark_border
ചെറുതുരുത്തി: കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ ശാസ്ത്ര മേളയും കലാവിരുന്നും കിഡ്സ് കാർണിവലും ഉൾപ്പെടുത്തിയ 'എക്സ്​പ്ലോറ 2022' ശനിയാഴ്ച ആറ്റൂർ അറഫ സ്കൂളിൽ നടത്തുമെന്ന്​ അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഒമ്പതിന്​ ജനറൽ സെക്രട്ടറി കെ.എസ്. ഹംസ ഉദ്ഘാടനം ചെയ്യും. ചെയർമാൻ കെ.എസ്. അബ്ദുള്ള അധ്യക്ഷത വഹിക്കും. വിവിധ ജില്ലകളിൽനിന്ന്​ വിദ്യാർഥികൾ പ​ങ്കെടുക്കും. കെ.എസ്. ഹംസ, കെ.എസ്. അബ്ദുള്ള, സെക്രട്ടറി പി.എം. അബ്ദുൽ ലത്തീഫ്, പ്രിൻസിപ്പൽ വസന്ത മാധവൻ, സൂപ്പർവൈസർ ലീന ഹാൻസ് എന്നിവർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story