Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'സ്വാതന്ത്രാമൃതം 2022'...

'സ്വാതന്ത്രാമൃതം 2022' സപ്തദിന സഹവാസ ക്യാമ്പിന് സമാപനം

text_fields
bookmark_border
സ്വാതന്ത്രാമൃതം 2022 സപ്തദിന സഹവാസ ക്യാമ്പിന് സമാപനം
cancel
പൂക്കാട്ടിരി: ഐ.ആർ.എച്ച്.എസ്.എസിൽ നടന്ന എൻ.എസ്‌.എസ് സപ്തദിന സഹവാസ ക്യാമ്പ്​ സമാപിച്ചു. സമാപന സെഷൻ വാർഡ് അംഗം കെ.പി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ബഷീർ കലമ്പൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ വി. ഹിഷാം, പി.ടി.എ വൈസ് പ്രസിഡന്‍റുമാരായ സി. സെയ്ഫുദ്ദീൻ, കെ.പി. അബ്ദുന്നാസർ, പി. നജ്മുദ്ദീൻ, എം.ടി.എ പ്രസിഡൻറ് റജീന ഇരിമ്പിളിയം, വി. സാജിദ്, എൻ.എസ്.എസ് ലീഡർമാരായ സി. ആദിൽ സലാഹ്, അനീന അനീസ് എന്നിവർ സംസാരിച്ചു. ഡയറക്ടർ പി. ഹാരിസ് ബാബു സ്വാഗതവും പ്രോഗ്രാം ഓഫിസർ യു. ജുറൈസ് നന്ദിയും പറഞ്ഞു. MP VNCY 4 KP Viswanadan.jpg പൂക്കാട്ടിരി ഐ.ആർ.എച്ച്.എസ്.എസിൽ നടന്ന എൻ.എസ്‌.എസ് സപ്തദിന സഹവാസ ക്യാമ്പിന്‍റെ സമാപന സെഷൻ വാർഡ് അംഗം കെ.പി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story