Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബി.കോം പരീക്ഷ:...

ബി.കോം പരീക്ഷ: അട്ടപ്പാടി ഗവ. കോളജിൽ നൽകിയത്​ 2017ലെ ചോദ്യപേപ്പർ

text_fields
bookmark_border
* വീഴ്ച സംഭവിച്ചത്​ സർവകലാശാലക്ക്​ അഗളി: അട്ടപ്പാടി ഗവ. കോളജിൽ ബി.കോം പരീക്ഷയ്ക്ക് നൽകിയ ചോദ്യപേപ്പർ 2017ലേത്. രണ്ടാം സെമസ്റ്റർ അക്കാദമിക് റൈറ്റിങ്​ ചോദ്യപേപ്പറാണ്​ മാറി നൽകിയത്. 55 വിദ്യാർഥികളാണ് കോളജിൽ പരീക്ഷ എഴുതിയത്. സർവകലാശാലയിൽനിന്ന്​ ഓൺലൈൻ ആയി അയച്ചു നൽകുന്ന ചോദ്യപേപ്പർ കോളജുകളിൽ ഡൗൺലോഡ് ചെയ്ത്​ പ്രിന്റ് എടുത്താണ് വിദ്യാർഥികൾക്ക് നൽകുന്നത്. കാലിക്കറ്റ്​ സർവകലാശാലയുടെ ഭാഗത്തുനിന്ന് സംഭവിച്ച ഗുരുതര വീഴ്ച മൂലം വിദ്യാർഥികൾ വീണ്ടും പരീക്ഷ എഴുതേണ്ട സ്ഥിതിയാണ്. അധികൃതരുടെ അനാസ്ഥക്കെതിരെ എ.ഐ.വൈ.എഫ്​ കോളജിൽ പ്രതിഷേധ സമരം നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story